1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?Aചൊവ്വBവ്യാഴംCബുധൻDവെള്ളിAnswer: D. വെള്ളി Read Explanation: 1998-1990 = 8 1990- നും 1998-നും ഇടയിൽ അധിവർഷം = 2(1992,1996) 8+2=10, 10- ലെ ഒറ്റ ദിവസം = 10/7 = ശിഷ്ടം '3' ചൊവ്വ + 3 = വെള്ളിRead more in App