Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ കലണ്ടർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും അടുത്ത വർഷം ഏത്?

A2026

B2048

C2031

D2052

Answer:

D. 2052

Read Explanation:

2024 നേ 4 കൊണ്ട് ഹരിക്കുക ശിഷ്ടം 0 ആയതിനാൽ തന്നിരിക്കുന്ന വർഷത്തിൻ്റെ കൂടെ 28 കൂട്ടണം 2024 + 28 = 2052


Related Questions:

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുമായിരുന്നു?
1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏത് ദിവസം?
2014 ഫെബ്രുവരി 1 ശനിയാഴ്ചയായാൽ മാർച്ച് 1 ഏത് ദിവസം?
If 14th April 2013 is Sunday, 20th September 2013 is :
2004 ജനുവരി 15 ഞായറാഴ്ചയായിരുന്നുവെങ്കിൽ 2003 ജനുവരി 15-ന് എന്തായിരിക്കും?