App Logo

No.1 PSC Learning App

1M+ Downloads
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aഎഡ്ഗർ അലൻ പോ

Bലാങ്സ്റ്റൺ ഹ്യൂസ്

Cവാൾട്ട് വിറ്റ്മാൻ

Dചാൾസ് സിമിക്

Answer:

D. ചാൾസ് സിമിക്

Read Explanation:

• ദ വേള്‍ഡ് ഡസിന്റ് എന്‍ഡ് എന്ന പുസ്തകത്തിന് 1990 ൽ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു • 1967 ല്‍ പുറത്തുവന്ന ' വാട്ട് ദ ഗ്രാസ് സേയ്‌സ് ' ആണ് ആദ്യ കൃതി • പ്രധാന കൃതികൾ ________________ • വോക്കിങ് ദ ബ്ലാക്ക് ക്യാറ്റ് • അണ്‍എന്‍ഡിങ് ബ്ലൂസ് • ലൂണറ്റിക് • സ്‌ക്രിബിള്‍ഡ് ഇന്‍ ദ ഡാര്‍ക്ക്'


Related Questions:

അന്തരിച്ച ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ "ഡറൽ മാൽകത്തിൻ്റെ" ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ഏത് ?
റഷ്യയുടെ 325-ാം നാവികദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ കപ്പൽ ?
"എ ഡിഫറൻറ് കൈൻഡ് ഓഫ് പവർ" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയത് ?
"A Woman of Substance" എന്ന ആദ്യ നോവലിലൂടെ തന്നെ അന്തരാഷ്ട്ര പ്രശസ്തി നേടിയ സാഹിത്യകാരി 2024 നവംബറിൽ അന്തരിച്ചു. ആരാണ് ആ എഴുത്തുകാരി ?
"വോയ്സ് ഓഫ് ഡിസൻഡ് " എന്ന പുസ്തകം രചിച്ചത് ആര്?