App Logo

No.1 PSC Learning App

1M+ Downloads
1990 ഫെബ്രുവരിയിൽ ബഹുകക്ഷി സമ്പ്രദായം അനുവദിക്കണമെന്ന നിർദേശം സോവിയറ്റ് പാർലമെനന്റിൽ അവതരിപ്പിച്ചത് ആരാണ് ?

Aനികിത ക്രൂഷ്‌ചേവ്

Bലയോനീദ് ബ്രഷ്നേവ്

Cമിഖായേൽ ഗോർബച്ചെവ്‌

Dസ്റ്റാലിൻ

Answer:

C. മിഖായേൽ ഗോർബച്ചെവ്‌


Related Questions:

1985 ൽ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

' ആഘാത ചികിത്സ ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. 1990 ൽ നടപ്പാക്കിയ ആഘാത ചികിത്സ സമ്പദ് വ്യവസ്ഥയുടെ നാശത്തിനും അത് വഴി മുഴുവൻ ജനതയുടെയും ദുരിതത്തിനും കാരണമായി 
  2. റഷ്യയിലെ 90 % വ്യവസായങ്ങളും സ്വകാര്യ വ്യക്തിക്കോ കമ്പനികൾക്കോ വിൽപ്പനക്ക് വച്ചതിനാൽ രാഷ്ട്ര നിയന്ത്രിത വ്യവസായ ശൃംഖല തകർന്നു 
  3. പണപ്പെരുപ്പം വർധിച്ചു . റഷ്യൻ കറൻസിയായ റൂബിളിന്റെ വില നാടകീയമായി ഇടിഞ്ഞു 
  4. കൂട്ടുകൃഷി സമ്പ്രദായം ശിഥിലമായതോടെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ നഷ്ടമായി 
1990 മാർച്ചിൽ 15 റിപ്പബ്ലിക്കുകളിൽ സ്വാതന്ത്രം പ്രഖ്യാപിച്ച ആദ്യ രാജ്യം ഏതാണ് ?

1991 ആഗസ്റ്റിൽ ആദ്യ റഷ്യൻ പ്രസിഡന്റായി നിയമിതനായത് ആരാണ് ? 

1991 ഡിസംബറിൽ യൽറ്റ്സിന്റെ നേതൃത്വത്തിൽ റഷ്യ , ഉക്രൈൻ , ബലാറസ് എന്നി പ്രധാനപ്പെട്ട റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു . ഇതിന്റെ കൂടെ നിരോധിക്കപ്പെട്ടത് പാർട്ടി ഏതാണ് ?