1991 ഡിസംബറിൽ യൽറ്റ്സിന്റെ നേതൃത്വത്തിൽ റഷ്യ , ഉക്രൈൻ , ബലാറസ് എന്നി പ്രധാനപ്പെട്ട റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു . ഇതിന്റെ കൂടെ നിരോധിക്കപ്പെട്ടത് പാർട്ടി ഏതാണ് ?
Aഡെമോക്രാറ്റിക് ചോയ്സ് ഓഫ് റഷ്യ
Bയുണൈറ്റഡ് സോവിയറ്റ് യൂണിയൻ
Cഇന്റർ - റീജിയണൽ ഡെപ്യൂട്ടീസ് ഗ്രൂപ്പ്
Dസോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി