1991ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ കാതൽ എന്നറിയപ്പെടുന്നത് :Aഉദാരവൽക്കരണംBആഗോളവൽക്കരണംCസ്വകാര്യവൽക്കരണംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഇന്ത്യയിൽ ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്. ഇന്ത്യയിൽ 'പുത്തൻ സാമ്പത്തിക നയം' നടപ്പിലാക്കിയ പ്രധാനമന്ത്രി- പി. വി. നരസിംഹറാവു (1991 ) പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്ത് ധനകാര്യവകുപ്പ് മന്ത്രിയാണ് ഡോക്ടർ മൻമോഹൻ സിംഗ് Read more in App