1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകളിൽ പെടാത്തത് ഏത്?Aകൊങ്കിണിBമണിപ്പൂരിCനേപ്പാളിDമൈഥിലിAnswer: D. മൈഥിലി Read Explanation: 1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകൾ -കൊങ്കിണി,മണിപ്പൂരി ,നേപ്പാളിRead more in App