App Logo

No.1 PSC Learning App

1M+ Downloads
1994 മുതൽ പ്രൈമറി വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി കേരളസർക്കാർ നടപ്പിലാക്കിവരുന്ന തികച്ചും അക്കാദമികമായ പുതിയ പരിപാടി?

Aഡി പീ ഈ പി പരിപാടി

Bക്വാളിറ്റി ഇംപ്രൂവ്മെൻറ് പരിപാടി

Cയൂത്ത് ഫെസ്റ്റിവൽ പരിപാടി

Dഇവയൊന്നുമല്ല

Answer:

A. ഡി പീ ഈ പി പരിപാടി


Related Questions:

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിതമായ വർഷം
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?