കേരളത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വ്യക്തിAസുഗതകുമാരിBഫാത്തിമ ബീവിCറോസമ്മ പുന്നൂസ്Dചേലക്കാടൻ ആയിഷAnswer: D. ചേലക്കാടൻ ആയിഷ Read Explanation: കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്Read more in App