App Logo

No.1 PSC Learning App

1M+ Downloads
1997 ൽ യുണൈറ്റഡ് നേഷൻസ ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് ( UNFCC ) , കോൺഫറൻസ് ഓഫ് പാർട്ടീസ് സംഘടിപ്പിച്ച സ്ഥലം ഏതാണ് ?

Aപാരീസ്

Bലിമ

Cവാഴ്സോ

Dക്യോട്ടോ

Answer:

D. ക്യോട്ടോ


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.

2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു

യുണൈറ്റഡ് നേഷൻ എൻവിയോൺമെന്റ് പ്രോഗ്രാം (UNEP) നിലവിൽ വന്ന വർഷം ഏത് ?
ലോകത്തെ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഇബ്ക (IBCA) യുടെ ആസ്ഥാനം എവിടെയാണ്?
യുഎൻന്റെ കീഴിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ വേണ്ടി രൂപം കൊണ്ട സംഘടന ഇവയിലേതാണ്?
യുണൈറ്റഡ് നേഷൻസ് ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് ( UNFCC ) ആദ്യമായി കോൺഫറൻസ് ഓഫ് പാർട്ടീസ് സംഘടിപ്പിച്ച വർഷം ഏതാണ് ?