Challenger App

No.1 PSC Learning App

1M+ Downloads
1997 ൽ നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച നേതാവ് 2023 ജനുവരിയിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aസുശീൽ ബർമാൻ

Bഗംഗാധര ഗഡെ

Cസദാനന്ദ് ചൗഹാൻ

Dശരദ് യാദവ്

Answer:

D. ശരദ് യാദവ്

Read Explanation:

ശരദ് യാദവ്

  • ജനനം - 1947 ജൂലൈ 1 (ഹോഷൻഗബാദ് ,മധ്യപ്രദേശ് )
  • 1974 -ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി
  • 1997 ൽ നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു
  • 1989 -1990 -ലെ വി. പി . സിംഗ് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു
  • മരണം - 2023 ജനുവരി 12

Related Questions:

' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
1998 ൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?

ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിക്ക് നൽകപ്പെടുന്ന അവകാശങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. സംവരണം ചെയ്ത പാർട്ടി ചിഹ്നം
  2.  സർക്കാർ നടത്തുന്ന ടെലിവിഷനിലും റേഡിയോയിലും സൗജന്യ പ്രക്ഷേപണ അവസരം,
  3.  തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ക്രമീകരിക്കുന്നതിൽ പാർട്ടികളുടെ നിർദേശങ്ങൾ സ്വീകരിക്കൽ