Challenger App

No.1 PSC Learning App

1M+ Downloads
1998-ൽ ധനതത്ത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയതാര്?

Aഅമർത്യാസെൻ

Bഡോക്ടർ വാൾട്ടർ കൊഹൻ

Cജോൺ ഹ്യു

Dജോസ് സരമാഗോ

Answer:

A. അമർത്യാസെൻ

Read Explanation:

അമർത്യാസെന്നിന്റെ പ്രശസ്ത പുസ്തകങ്ങൾ- ഡെവലപ്മെൻറ് ആൻഡ് ഫ്രീഡം, ചോയ്സ് ഓഫ് ടെക്നിക്


Related Questions:

2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?
ഇൻറ്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ എ എ ) നൽകുന്ന 2024 ലെ ഗോൾഡൻ കോമ്പസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ വ്യവസായി ആര് ?
Who won the Nobel Prize for Economics in 2016?