App Logo

No.1 PSC Learning App

1M+ Downloads
1998 ൽ അൽക്വയ്‌ദ ടാൻസാനിയയിലെ ദർ ഇസ്ലാം , കെനിയയിലെ നെയ്‌റോബി എന്നിവടങ്ങളിലുള്ള U S എംബസിക്കെതിരെ ആക്രമണം നടത്തിയതിന് പ്രകാരമാണ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പ്രഖ്യാപിച്ച സൈനിക നടപടി ഏതാണ് ?

Aഓപ്പറേഷൻ ധൻബെ

Bഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്

Cഓപ്പറേഷൻ ഓർട്സക്

Dഓപ്പറേഷൻ ഫിബ്രിഗ്ലെക്സ്

Answer:

B. ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്


Related Questions:

1999 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന രണ്ട് മാസക്കാലം ബോംബ് വർഷം നടത്തിയതിനെ തുടർന്ന് സ്ലോബോദാർ മിലോസേവിക്കിന്റെ ഭരണകൂടം നിലം പതിച്ചു. ഏത് രാജ്യത്താണ് ഈ സംഭവം നടന്നത് ?
അമേരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട സംഘടനക്ക് വേണ്ടി നടത്തിയ ' ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം ' ഏത് രാജ്യത്തിനെതിരെ ആയിരുന്നു ?
9/11 ഭീകരാക്രമണത്തിന് പകരമായി ' ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന്റെ ഭാഗമായി ' അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് അവതരിപ്പിച്ച സൈനിക നടപടി ഏതാണ് ?
ഒന്നാം ഗൾഫ് യുദ്ധത്തെ ' എല്ലാ യുദ്ധങ്ങളുടെയും മാതാവ് ആയിരിക്കും ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ഓപ്പറേഷൻ ഇറാഖ് ഫ്രീഡം എന്ന പേരിൽ ഇറാഖിൽ അമേരിക്കൻ സേന അധിനിവേശം നടത്തിയത് ഏത് വർഷം ആയിരുന്നു ?