App Logo

No.1 PSC Learning App

1M+ Downloads
1999-ൽ നടൻ മോഹൻലാലിന് മികച്ച ദേശീയ നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ഏത് ?

Aവാനപ്രസ്ഥം

Bനെയ്ത്തുകാരൻ

Cഭരതം

Dആദാമിൻറെ മകൻ അബു

Answer:

A. വാനപ്രസ്ഥം


Related Questions:

51 -മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചത് ?
'ബോളിവുഡ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?
കഴിഞ്ഞ ദിവസം അന്തരിച്ച സൗമിത്ര ചാറ്റർജി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013-ൽ ആഘോഷിച്ചത് ?