App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻറെ നായകൻ ആരാണ് ?

Aരോഹിത് ശർമ്മ

Bവിരാട് കോഹ്ലി

Cവാഷിംഗ്‌ടൺ സുന്ദർ

Dഋതുരാജ് ഗെയ്‌ക്ക്‌വാദ്

Answer:

D. ഋതുരാജ് ഗെയ്‌ക്ക്‌വാദ്

Read Explanation:

• ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ - ഹർമൻപ്രീത് കൗർ • 2023 ലെ ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ - രോഹിത് ശർമ്മ


Related Questions:

ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ "25 മീറ്റർ പിസ്റ്റൽ ടീം" വിഭാഗത്തിൽ സ്വർണം നേടിയത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?
ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ മലയാളി താരം ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?