App Logo

No.1 PSC Learning App

1M+ Downloads
1/R കൂടാതെ സമയം (t) ഗ്രാഫിന്റെ ചരിവ് എന്തിനെ സൂചിപ്പിക്കുന്നു ?

Aഅഭികാരക നിരക്ക്

Bസ്ഥിരാങ്ക0

Cനിരക്ക് സ്ഥിരാങ്ക0

Dഇവയൊന്നുമല്ല

Answer:

C. നിരക്ക് സ്ഥിരാങ്ക0

Read Explanation:

  • 1/[R] Vs സമയം (t) ഗ്രാഫ് വരയ്ക്കുകയാണെങ്കിൽ നേർരേഖയായിരിക്കും ലഭിക്കുക.

  • അതിന്റെ ചരിവ് (slope) നിരക്ക് സ്ഥിരാങ്കത്തിന് തുല്യമായിരിക്കും.


Related Questions:

രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?
സഹസംയോജകബന്ധനത്തെക്കുറിച്ചുള്ള ലുയി സിന്റെ വിശദീകരണത്തിൽ ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലുള്ള ബന്ധനങ്ങളുടെ എണ്ണത്തെ ___________എന്ന് പറയുന്നു .
ജല്ലതന്മാത്രങ്ങൾക്കിടയിൽ കാണുന്ന ഹൈഡ്രജൻ ബന്ധനം ഏത്?
ഒരു മൗലിക രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന, ഒരേ സമയത്തുള്ള പരസ്പരം കൂട്ടിമുട്ടലിലൂടെ രാസ പ്രവർത്തനം സാധ്യമാക്കുന്ന കണങ്ങളുടെ എണ്ണത്തെ_______________എന്നു പറയാം. .
ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?