App Logo

No.1 PSC Learning App

1M+ Downloads
കോപ്പർ സൽഫേറ്റിൽ നിന്ന്, ഒരു മോള് കോപ്പർ നിർമ്മിക്കാൻ ആവശ്യമായ ഇലെക്ട്രിസിറ്റി എത്രയാണ്?

A2F

B1F

C6.023 x 10²³F

D4F

Answer:

A. 2F

Read Explanation:

Cu2+ + 2e- --> Cu (s)

            അതായത്, 1 mol ചെമ്പിന്, 2 എലക്ട്രോൺ ആവശ്യമാണ്. അതിനാൽ, 2F ഇലെക്ട്രിസിറ്റി ആവശ്യമാണ്.

മറ്റൊരു ഉദാഹരണം;

           മഗ്നീഷ്യം ക്ലോറൈഡിൽ നിന്ന്, 6g Mg നിർമ്മിക്കാൻ ആവശ്യമായ ഇലെക്ട്രിസിറ്റി എത്രയാണ്?

Mg2+ + 2e- --> Mg(s)

            1 mol മഗ്നീഷ്യത്തിന്, 2 എലക്ട്രോൺ ആവശ്യമാണ്. അതിനാൽ, 2F ഇലെക്ട്രിസിറ്റി ആവശ്യമാണ്.

24g Mg --> 2F

6g Mg --> ? F

? =  (2 x 6)/24

= 12/24 = ½F

= 0.5 F


Related Questions:

Double Sulphitation is the most commonly used method in India for refining of ?
Water acts as a reactant in
Electrolysis of fused salt is used to extract
Who discovered electrolysis?
Bleaching powder is prepared by passing chlorine through