1956ൽ കേരള സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം കേരളസർക്കാർ നാല് അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ട് കമ്മിറ്റികൾ (ARC) രൂപീകരിച്ചു.
- ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ആദ്യ കമ്മിറ്റി 1957ൽ രൂപീകരിച്ചു.
- രണ്ടാമത്തെ ഭരണഘടന കമ്മീഷൻ ചെയർമാൻ - എം കെ വെള്ളോടി - 1965
- മൂന്നാം ഭരണഘടനാ കമ്മിറ്റി 1997 ഇകെ നായനാരുടെ അധ്യക്ഷതയിൽ രൂപീകരിച്ചു.
- നാലാമത്തെ ഭരണഘടന കമ്മീഷൻ ചെയർമാൻ- വി. എസ്. അച്യുതാനന്ദൻ - 2016.