Challenger App

No.1 PSC Learning App

1M+ Downloads
2 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 ഉം 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 2 ഉം 4 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 3 ഉം 5 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 4 ഉം കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

A121

B119

C59

D23

Answer:

C. 59

Read Explanation:

lcm (2,3,4,5) = 60 2 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 ഉം 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 2 ഉം 4 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 3 ഉം 5 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 4 ഉം കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ആണ് കണ്ടുപിടിക്കേണ്ടത് ഇവിടെ സംഖ്യകൾ തമ്മിൽ ഉള്ള വ്യത്യാസം 1 ആണ് അതിനാൽ lcm ആയ 60 ൽ നിന്ന് 1 കുറക്കുമ്പോൾ കിട്ടുന്ന 59 ആണ് ഉത്തരമായി വരുന്നത്


Related Questions:

2-ലേക്ക് ഭജ്യമായിരിക്കുന്ന താഴെ പറയുന്ന സംഖ്യയിൽ എത് ആണ്?
If the number x4738 is divisible by 9, what is the face value of x?

781+782+7837^{81}+7^{82}+7^{83} is completely divisible by which of the following?

7654325 എന്ന സംഖ്യയെ 11 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്രയാണ്?
If 5 divides the integer n, the remainder is 2. What will be remainder if 7n is divided by 5?