App Logo

No.1 PSC Learning App

1M+ Downloads
2 ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് എടുക്കുക .ഒന്നിൽ മാർബിൾ കഷ്ണവും രണ്ടാമത്തേതിൽ മാർബിൾ പൊടിച്ചതും ഇടുക .ടെസ്റ്റ് ട്യൂബ് 1; മാർബിളിന്റെ പരപ്പളവ് കുറവായതിനാൽ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കുറവാണ് .രാസപ്രവർത്തന വേഗതയും കുറവാണു.ടെസ്റ്റ് ട്യൂബ് 2; മാർബിളിന്റെ പരപ്പളവ് കൂടുതലാണ് പൊടിച്ച മാർബിളിൽ ,തൽഫലമായി അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കൂടുതലാണ് .രാസപ്രവർത്തന വേഗതയും കൂടുതലാണ്.ഈ പരീക്ഷണത്തിൽ രാസപ്രവർത്തന വേഗതയെ സ്വാധീനിച്ച ഘടാകമെന്ത് ?

Aഅഭികാരകങ്ങളുടെ സ്വഭാവം

Bഅഭികാരകങ്ങളുടെ പ്രതലപരപ്പളവ്

Cതാപനില

Dഉൽപ്രേരകങ്ങൾ

Answer:

B. അഭികാരകങ്ങളുടെ പ്രതലപരപ്പളവ്

Read Explanation:

അഭികാരകങ്ങളുടെ പ്രതല പരപ്പളവ് അഭികാരകങ്ങളുടെ പ്രതല പരപ്പളവ് രാസപ്രവർത്തന വേഗതയെ സ്വാധീനിക്കുന്നതിനു ഉദാഹരണ പരീക്ഷണം ; 2 ടെസ്റ്റ് ട്യൂബിൽ നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്കാസിഡ് എടുക്കുക .ഒന്നിൽ മാർബിൾ കഷ്ണവും രണ്ടാമത്തേതിൽ മാർബിൾ പൊടിച്ചതും ഇടുക . നിരീക്ഷണം ; ടെസ്റ്റ് ട്യൂബ് 1; മാർബിളിന്റെ പരപ്പളവ് കുറവായതിനാൽ അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കുറവാണ് .രാസപ്രവർത്തന വേഗതയും കുറവാണു . ടെസ്റ്റ് ട്യൂബ് 2; മാർബിളിന്റെ പരപ്പളവ് കൂടുതലാണ് പൊടിച്ച മാർബിളിൽ ,തൽഫലമായി അഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടി മുട്ടലുകൾ കൂടുതലാണ് .രാസപ്രവർത്തന വേഗതയും കൂടുതലാണ് . ഖരവസ്തുക്കൾ ഉൾപ്പെട്ട രാസ പ്രവർത്തനങ്ങളിൽ വേഗത്തെ സ്വാധീനിക്കുന്ന ഘടകമാണ് പ്രതല പരപ്പളവ്.പദാർത്ഥങ്ങളെ ചെറു കഷണങ്ങളാക്കി മാറ്റുകയോ പൊടിച്ചു ഉപയോഗിക്കുകയൊ ചെഡയ്യുമ്പോൾ പ്രതല പരപ്പളവ് വർദ്ധിക്കുകയും തൻമൂലം ഫലവത്തായ കൂട്ടിമുട്ടലുകളിൽ ഏർപ്പെടുന്ന തന്മാത്രകളുടെ എണ്ണം വർദ്ധിക്കുകയും രാസ പ്രവർത്തന വേഗം കൂടുകയും ചെയ്യുന്നു .


Related Questions:

രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക.ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നതായും ,ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നതായും കാണാം .കാരണമെന്താണ് ?
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്
രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും