Challenger App

No.1 PSC Learning App

1M+ Downloads
2 സ്ട്രോക്ക് എൻജിനുകളിൽ എൻജിൻ തണുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന രീതി ഏതാണ്?

Aവാട്ടർ കൂളിംഗ്

Bഎയർ കൂളിംഗ്

Cഓയിൽ കൂളിംഗ്

Dറെഫ്രിജറേഷൻ

Answer:

B. എയർ കൂളിംഗ്

Read Explanation:

  • എയർ കൂളിംഗ് (Air Cooling) എന്നാൽ, എൻജിൻ്റെ താപം തണുത്ത വായുവിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്ന രീതിയാണ്

  • 2-സ്ട്രോക്ക് എൻജിനുകളിൽ എയർ കൂളിംഗ് (Air Cooling) സംവിധാനമാണ് ഉപയോഗിക്കുന്നത്.

  • ചെറിയ എൻജിനുകളായതിനാൽ, എൻജിൻ ബ്ലോക്കിൽ ഘടിപ്പിച്ചിട്ടുള്ള ഫിന്നുകൾ (Fins) വഴിയാണ് ഈ രീതിയിൽ ചൂട് പുറത്തേക്ക് പോകുന്നത്.


Related Questions:

ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?
എയർബാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എന്തിന്?
സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?
ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?
The longitudinal distance between the centres of the front and rear axles is called :