Challenger App

No.1 PSC Learning App

1M+ Downloads
ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?

Aപവർ

Bകമ്പ്രഷൻ

Cസക്ഷൻ

Dഎക്സ്ഹോസ്റ്റ്

Answer:

A. പവർ

Read Explanation:

• കമ്പ്രഷൻ സ്ട്രോക്കിൻറെ അവസാനം സ്പാർക്ക് പ്ലഗ്ഗിൽ സ്പാർക്ക് ഉണ്ടാകുന്നതിൻറെ ഫലമായാണ് പിസ്റ്റണിനെ ഉയർന്ന ബലത്തിൽ താഴോട്ട് തള്ളി ക്രാങ്ക് ഷാഫ്റ്റ് തിരിക്കുന്നത്


Related Questions:

ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?
വാഹനത്തിൻ്റെ ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന എലെക്ട്രോലൈറ്റ് സൾഫ്യൂരിക് ആസിഡ്.................................. എന്നിവയുടെ ഒരു മിശ്രിതമാണ്.
ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?