Challenger App

No.1 PSC Learning App

1M+ Downloads
2 , 3, 5, 7, 9 , 10 എന്നിവയുടെ പരിധിയുടെ ഗുണാങ്കം കാണുക

A1/2

B2/3

C3/5

D5/7

Answer:

B. 2/3

Read Explanation:

പരിധിയുടെ ഗുണാങ്കം = H - L / H + L H = 10, L = 2 പരിധിയുടെ ഗുണാങ്കം = 10 -2 /10 +2 = 8/12 = 2/3


Related Questions:

മധ്യാങ്കം ആധാരമാക്കിയ വ്യതിയാനമാധ്യം കാണുക.

x

10

20

30

40

50

f

2

8

12

8

10

"സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് പ്രായോഗിക ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയും നിരീക്ഷണ ഡാറ്റയുടെ ഗണിതവിശകലനവുമായി കണക്കാക്കാം“ - എന്ന് അഭിപ്രായപ്പെട്ടത്
രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.
P(A/B) =
1,2, 4, 5, 8, 10 എന്നിവയുടെ മാനക വ്യതിയാനം കണക്കാക്കുക.