വിവിധ മൂല്യങ്ങൾക്ക് വ്യത്യസ്‌ത പ്രാധാന്യം അഥവാ ഭാരം (weight) നൽകി കണ്ടുപിടിക്കുന്ന മാധ്യത്തെ പറയുന്നത് :Aഅങ്കഗണിതമാധ്യംBസമന്വയ മാധ്യംCരൂപമാധ്യംDഭാരിതമാധ്യംAnswer: D. ഭാരിതമാധ്യം Read Explanation: ഭാരിതമാധ്യം (Weighted Arithmetic Mean)വിവിധ മൂല്യങ്ങൾക്ക് വ്യത്യസ്‌ത പ്രാധാന്യം അഥവാ ഭാരം (weight) നൽകി കണ്ടുപിടിക്കുന്ന മാധ്യത്തെ ഭാരിതമാധ്യം എന്നു പറയുന്നു. Read more in App