2 , 3, 5, 7, 9 , 10 എന്നിവയുടെ പരിധിയുടെ ഗുണാങ്കം കാണുകA1/2B2/3C3/5D5/7Answer: B. 2/3 Read Explanation: പരിധിയുടെ ഗുണാങ്കം = H - L / H + L H = 10, L = 2 പരിധിയുടെ ഗുണാങ്കം = 10 -2 /10 +2 = 8/12 = 2/3Read more in App