App Logo

No.1 PSC Learning App

1M+ Downloads
2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-ാമത്തെ സംഖ്യ ഏത് ?

A19

B8

C15

D17

Answer:

A. 19

Read Explanation:

തുടർച്ചയായ അഭാജ്യ സംഖ്യകളുടെ ശ്രേണിയാണ് തന്നിരിക്കുന്നത് അതിനാൽ എട്ടാമത്തെ പദം = 19


Related Questions:

The digit in the unit place in the square root of 66049 is
Three - Fourth of a number is fifteen less than the original number. What is the number?
(1/2)⁵ നെ (1/2)⁸ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയേത് ?
1+2+3+...............+200=?
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?