അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 124 ആയാൽ സംഖ്യകൾ ഏതെല്ലാം ?A28, 30B32, 34C30, 32D26, 28Answer: C. 30, 32 Read Explanation: രണ്ട് അടുത്തടുത്ത ഇരട്ട സംഖ്യകളെ x എന്നും x+2 എന്നും എടുക്കാം.അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 124 ആണ്.(x+2)2 - x2 = 124ഇത് വികസിപ്പിക്കുമ്പോൾ: (x2 + 4x + 4) - x2 = 1244x + 4 = 1244x = 124 - 44x = 120x = 120 / 4x = 30അപ്പോൾ രണ്ടാമത്തെ സംഖ്യ x+2 = 30 + 2 = 32 Read more in App