App Logo

No.1 PSC Learning App

1M+ Downloads
2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത് ?

A40

B30

C45

D20

Answer:

D. 20

Read Explanation:

        2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുന്നതിന്, ഈ സംഖ്യകളുടെ ലസാഗു കണ്ടാൽ മതി.

2, 4, 5  ന്റെ ലസാഗു =  20


Related Questions:

രണ്ട് സംഖ്യകളുടെ ല.സാ,ഘു. 72ഉം ഉ.സാ.ഘ 6ഉം ആണ്. ഒരു സംഖ്യ 18 ആയാൽ രണ്ടാമത്തെ സംഖ്യ എത്ര?
Find the HCF of 105 and 120
ഗ്രൂപ്പിലെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ നമ്പർ ജോഡി തിരഞ്ഞെടുക്കുക
For the data given below, Find the LCM of Mode, Mean and Median. 7, 2, 10, 4, 3, 12, 8, 4, 6, 4?
The highest common factor of 108, 72 and 5a is a. What can be the least common multiple of 108, 72 and a?