2 × 6.022 × 10²³ ഓക്സിജൻ ആറ്റങ്ങളുടെ മാസ് എത്രയാണ്?A16 ഗ്രാംB32 ഗ്രാംC48 ഗ്രാംD64 ഗ്രാംAnswer: B. 32 ഗ്രാം Read Explanation: ഓക്സിജന്റെ ഒരു മോൾ ആറ്റങ്ങളുടെ പിണ്ഡം 16 ഗ്രാം ആണെങ്കിൽ, 2 മോളുകളുടെ പിണ്ഡം 2 × 16 = 32 ഗ്രാം ആയിരിക്കും. Read more in App