Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം എന്തു ചെയ്താൽ കൂടുന്നു?

Aമർദ്ദം കൂട്ടിയാൽ

Bതാപനില കുറച്ചാൽ

Cമർദ്ദം സ്ഥിരമാക്കി താപനില കൂട്ടിയാൽ

Dവാതകത്തിന്റെ അളവ് കുറച്ചാൽ

Answer:

C. മർദ്ദം സ്ഥിരമാക്കി താപനില കൂട്ടിയാൽ

Read Explanation:

  • വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജാക്വസ് ചാൾസ് (1746-1823) ആണ്.

  • ഈ നിയമം ചാൾസ് നിയമം എന്ന് അറിയപ്പെടുന്നു.

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.

  • വ്യാപ്തം V എന്നും, താപനില T എന്നും സൂചിപ്പിച്ചാൽ V/Tഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

ഒരു ടെസ്റ്റ് ട്യൂബിൽ നിന്നും പുറത്തു വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും, വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം?
ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകമേത്?
STP യിൽ സ്ഥിതി ചെയ്യുന്ന 112 L CO₂ വാതകത്തിന്റെ മാസ് എത്ര? (മോളിക്യുലാർ മാസ് - 44)
80 ഗ്രാം ഓക്സിജൻ എത്ര GAM ആണ്? (ഓക്സിജന്റെ അറ്റോമിക് മാസ് = 16)
വൈദ്യുത ബൾബുകളിലെ ഫിലമെൻ്റ് ബാഷ്പീകരിക്കാതിരിക്കാനായി ഉപയോഗിക്കുന്ന വാതകം ഏത് ?