Challenger App

No.1 PSC Learning App

1M+ Downloads
+2 പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമ്മിച്ചിരിക്കുന്നത് ക്വാർക്കുകൾ എന്ന കണികകൾ കൊണ്ടാണ്. ഒരു അപ്ക്വാർക്ക് - e ചാർജ് ഉള്ളതും ഒരു ഡൗൺ ക്വാർക്ക് -1e ചാർജ് ഉള്ളതും ആണ്. (ഇവിടെ e-ഇലക്ട്രോണിന്റെ ചാർജ് ആണ്) എങ്കിൽ പ്രോട്ടോണിൻ്റെയും ന്യൂട്രോണിൻ്റെയും ക്വാർക്ക് സംയോജനം ആകാൻ സാധ്യതയുള്ളത് ഏത് ?

Aപ്രോട്ടോൺ : 2 അപ്ക്വാർക്ക്, 1 ഡൗൺ ക്വാർക്ക് സുട്രോൺ : 1 അപ്‌ക്വാർക്ക്, 2 ഡൗൺ ക്വാർക്ക്

Bപ്രോട്ടോൺ : 1 അപ്ക്വാർക്ക്, 2 ഡൗൺ ക്വാർക്ക് ന്യൂട്രോൺ : 2 അപ്ക്വാർക്ക്, 1 ഡൗൺ ക്വാർക്ക്

Cപ്രോട്ടോൺ : 3 അപ്ക്വാർക്ക്, 0 ഡൗൺ ക്വാർക്ക് ന്യൂട്രോൺ : 0 അപ്ക്വാർക്ക്, 3 ഡൗൺ ക്വാർക്ക്

Dപ്രോട്ടോൺ : 1 അപ്ക്വാർക്ക്, 1 ഡൗൺ ക്വാർക്ക് ന്യൂട്രോൺ : 1 അപ്ക്വാർക്ക്, 1 ഡൗൺ ക്വാർക്ക്

Answer:

A. പ്രോട്ടോൺ : 2 അപ്ക്വാർക്ക്, 1 ഡൗൺ ക്വാർക്ക് സുട്രോൺ : 1 അപ്‌ക്വാർക്ക്, 2 ഡൗൺ ക്വാർക്ക്

Read Explanation:

  • പ്രോട്ടോൺ : 2 അപ്ക്വാർക്ക്, 1 ഡൗൺ ക്വാർക്ക് ന്യൂട്രോൺ : 1 അപ്ക്വാർക്ക്, 2 ഡൗൺ ക്വാർക്ക്


Related Questions:

ഒരു ഇലക്ട്രോണിനെ ത്വരിതപ്പെടുത്താൻ (accelerate) ഒരു ഇലക്ട്രിക് പൊട്ടൻഷ്യൽ (Electric Potential) ഉപയോഗിക്കുമ്പോൾ, അതിന്റെ ഡി ബ്രോഗ്ലി തരംഗദൈർഘ്യത്തിന് എന്ത് സംഭവിക്കുന്നു?
ഏതൊരു ആറ്റത്തിൻ്റെയും ബാഹ്യ ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?
പി- ഓർബിറ്റലിന്റെ ആകൃതി എന്താണ്?