Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

Aഓർബിറ്റ്

Bന്യൂക്ലിയസ്

Cഷെൽ

Dന്യൂട്രോൺ

Answer:

B. ന്യൂക്ലിയസ്

Read Explanation:

ന്യൂക്ലിയസ് (അണുകേന്ദ്രം ) 

  • ആറ്റത്തിന്റെ പോസിറ്റീവ് കേന്ദ്രം
  • കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  • സ്വർണത്തകിട് പരീക്ഷണം / ആൽഫ കിരണ പരീക്ഷണം വഴിയാണ് അണുകേന്ദ്രം കണ്ടെത്തിയത്

Related Questions:

ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?
ഡി ബ്രോഗ്ലി തരംഗദൈർഘ്യം ഉപയോഗിച്ച്, ബോർ മോഡലിൽ ഇലക്ട്രോണിന്റെ അനുവദനീയമായ ഓർബിറ്റുകൾക്ക് ഒരു അവസ്ഥ (condition) നൽകാൻ സാധിച്ചു. ആ അവസ്ഥ എന്താണ്?
മുഖ്യക്വാണ്ടം സംഖ്യ വർധിക്കുന്നതിനനുസരിച്ച് ഇലക്ട്രോണും ന്യൂക്ലിയസ്സും തമ്മിലുള്ള അകലത്തിനു എന്ത് സംഭവിക്കുന്നു ?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
വെക്ടർ ആറ്റം മോഡൽ പ്രകാരം, ആറ്റത്തിലെ ഒരു ഇലക്ട്രോണിന്റെ 'മൊത്തം കോണീയ ആക്കം' (Total Angular Momentum) എന്തിന്റെ വെക്ടർ തുകയാണ്?