2 യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി?Aദ്രൗപതി മുർമുBരാം നാഥ് കോവിന്ദ്Cപ്രതിഭാ പാട്ടീൽDനരേന്ദ്ര മോദിAnswer: A. ദ്രൗപതി മുർമു Read Explanation: 2025 ഒക്ടോബറിൽ രാഷ്ട്രപതി ദ്രൗപതി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്നു.മുമ്പ് സുഖോയ് 30 എംകെഐയിലും പറന്നിട്ടുള്ള ദ്രൗപതി മുർമു ഇതോടെ രണ്ട് യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി. Read more in App