Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആറാമത് പ്രസിഡൻറ്?

Aവി വി ഗിരി

Bനീലം സഞ്ജീവ റെഡ്ഡി

Cശങ്കർ ദയാൽ ശർമ്മ

Dസക്കീർ ഹുസൈൻ

Answer:

B. നീലം സഞ്ജീവ റെഡ്ഡി

Read Explanation:

1977 ജൂലൈ 25 മുതൽ 1982 ജൂലൈ 25 വരെ ഇന്ത്യയുടെ പ്രസിഡൻറ് ആയി പ്രവർത്തിച്ചു. ഐകകണ്ടേന ആണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്


Related Questions:

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?
ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം ?
ഇന്ത്യയിൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആര് ?

1) ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ സ്ഥാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ 

2) രാജ്യസഭയുടെ പിതാവ് എന്ന വിശേഷിക്കപ്പെടുന്നു 

3) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ആദ്യമായി ലഭിച്ച വ്യക്തി 

4) 1962 മുതൽ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?