2 വർഷത്തേക്കുള്ള 10000/- രൂപയ്ക്കുള്ള സാധാരണപലിശ 2400 രൂപ ആണെങ്കിൽ അതേമൂലധനത്തിന് 2 വർഷത്തെ കൂട്ടുപലിശ എത്രയാണ്?A3000B2544C2800D2500Answer: B. 2544 Read Explanation: രണ്ടു വർഷത്തേക്കുള്ള പലിശ 2400 ആണെങ്കിൽ, ഒരു വർഷത്തേക്ക് 1200 രൂപ പലിശ നിരക്ക് = [പലിശ/തുക] × 100 = [1200/10000] × 100 = 12% 12% of 10000 = 1200 12% of 10000 = 1200 12% of 1200 = 144 2 വർഷത്തെ കൂട്ടുപലിശ = 1200 + 1200 + 144 = 2544Read more in App