2 വർഷത്തേക്ക് പ്രതിവർഷം 10 ശതമാനം എന്ന നിരക്കിൽ ഒരു നിശ്ചിത തുകയുടെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 25. എങ്കിൽ തുക കണ്ടെത്തുക.
A1500
B2010
C2500
D1910
Answer:
C. 2500
Read Explanation:
വ്യത്യാസം കണ്ടെത്താനുള്ള സമവാക്യം d = PR²/100²
25 = P x 10²/100²
P = 25 x 100 x 100/100
= 2500
P = മുടക്കുമുതൽ R = പലിശ നിരക്ക്
d = വ്യത്യാസം
OR
CI - SI = 25
(P(1 + R/100 - P) - PnR/100 = 25
(P(110/100 × 110/100) - P) - 20P/100 = 25
(121P - 100P - 20P)/100 = 25
P/100 = 25
P = 2500