0.21 kg മസ്സുള്ള ഒരു ചെമ്പ് പാത്രത്തിൽ 80 0C ലെ 20 g ജലം ഒഴിച്ചു. ഇതിലേക്ക് 10 0C ലെ 100 g ജലം ഒഴിച്ചാൽ ഈ മിശ്രണത്തിന്റെ പരിണത താപനില കണക്കാക്കുക ( ജലത്തിന്റെ വിശിഷ്ട തപധാരിത = 4.2 J/g0C, ചെമ്പിന്റെ വിശിഷ്ട തപധാരിത = 0.4 J/g0C )
A25
B35
C30
D40
A25
B35
C30
D40
Related Questions:
ഒരു വസ്തുവിന്റെ ഊഷ്മാവ് ഡിഗ്രി സെൽഷ്യസിൽ TC എന്നും, കെൽവിൻ സ്കെയിലിൽ TK എന്നും ഫാരൻഹീറ്റ് സ്കെയിലിൽ TF എന്നും രേഖപ്പെടുത്തിയാൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
TK യ്ക്ക് നെഗറ്റീവ് മൂല്യം ഇല്ല.
ഒരു യൂണിറ്റ് ഫാരൻഹീറ്റ് ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കുറവായിരിക്കും.
ഒരു യൂണിറ്റ് കെൽവിൻ ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ആയിരിക്കും.