App Logo

No.1 PSC Learning App

1M+ Downloads
മൈക്രോ കാനോണിക്കൽ എൻസെംബിളിലുള്ള ഓരോ അസംബ്ലികൾ തമ്മിലുള്ള ഭിത്തികളുടെ സ്വഭാവം എന്താണ്?

Aസുതാര്യവും ഡയാതെർമിക്കും

Bഅതാര്യവും ഇൻസുലേറ്റഡും

Cപെർമിയബിളും ചാലകവുമുള്ളത്

Dഇവയൊന്നുമല്ല

Answer:

B. അതാര്യവും ഇൻസുലേറ്റഡും

Read Explanation:

  • ഓരോ അസംബ്ലികളും ദൃഢവും അതാര്യവും ഇന്സുലേറ്റഡും ആയിട്ടുള്ള ഭിത്തികളാൽ വേര്തിരിച്ചിരിക്കും

  • ഒരു വ്യൂഹത്തിന്റെ മാക്രോസ്കോപിക് സവിശേഷതകൾ മറ്റൊന്നിനെ സ്വാധീനിക്കുന്നില്ല


Related Questions:

r1 , r2 എന്നീ ആരമുള്ള രണ്ട് കോപ്പർ ഗോളങ്ങളുടെ താപനില 1 K ഉയർത്തുവാൻ ആവശ്യമായ താപത്തിൻറെ അനുപാതം കണ്ടെത്തുക ( r1 = 1.5 r2 )
ജലത്തിന് ഏറ്റവും കുറവ് വ്യാപ്തം ഉള്ളത് ഏതു ഊഷ്മാവിലാണ് ?
താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?
താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും ഒന്നിനേക്കാൾ കുറവായിരിക്കുന്നതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?