20 ആളുകൾ 15 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 30 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും ?A40B10C25D5Answer: B. 10 Read Explanation: 20 ആളുകൾ 15 ദിവസം കൊണ്ട് ചെയ്യുന്ന ജോലി = 20 × 15 = 300 ആ ജോലി 30 ആളുകൾ ചെയ്യാൻ എടുക്കുന്ന സമയം = 300/30 = 10 ദിവസംRead more in App