2000 ജൂണിൽ കണ്ടെത്തിയ ഛിന്ന ഗ്രഹമായ 33928 ഇനിമുതൽ ഏത് ജ്യോതിശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുക?Aവൈനു ബാപ്പുBഅശ്വിൻ ശേഖർCഎസ് ചന്ദ്രശേഖർDവിക്രം സാരാഭായിAnswer: B. അശ്വിൻ ശേഖർ Read Explanation: . ഇതിനു മുൻപ് തലശ്ശേരി സ്വദേശി വൈനു ബാപ്പുവിന്റെ പേര് മറ്റൊരു ഛിന്ന ഗ്രഹത്തിന് നൽകിയിട്ടുണ്ട്Read more in App