Challenger App

No.1 PSC Learning App

1M+ Downloads
2000 മാർക്കിന്റെ പരീക്ഷയിൽ 33% മാർക്ക് നേടിയാൽ വിജയിക്കാം 600 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് വിജയിക്കാൻ ഇനി വേണ്ട മാർക്ക് എത്ര ?

A66

B60

C36

D33

Answer:

B. 60

Read Explanation:

ആകെ മാർക്ക് = 2000 വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം = 33% അതായത് രണ്ടായിരത്തിന്റെ 33% മാർക്ക് നേടിയാൽ വിജയിക്കാം 2000 ന്റെ 33% = 2000 × 33/100 = 660 600 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് വിജയിക്കാൻ ഇനി വേണ്ട മാർക്ക് = 660 - 600 = 60


Related Questions:

The length of a rectangle is increased by 10% and breadth decreased by 10% Then the area of the new rectangle is
ഒരു സംഖ്യയുടെ 20% എന്നത് 40 ൻ്റെ 30% ആണ്. സംഖ്യ ഏത് ?
x ന്റെ 40% y ആയിരിക്കട്ടെ, x + y എന്നത് z -ന്റെ 70% ആകട്ടെ. അപ്പോൾ y - എന്നത് z - ന്റെ എത്ര % ആണ് ?
ഒരു ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയേക്കാൾ 10% കൂടുതലാണ്. ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 110 ആണെങ്കിൽ, വീതി കണ്ടെത്തുക.
ഒരു സംഖ്യയുടെ 20% ഉം 40% ഉം തമ്മിലുള്ള വ്യത്യാസം 200 ആയാൽ സംഖ്യ ഏത്?