2000 മാർക്കിന്റെ പരീക്ഷയിൽ 660 മാർക്ക് നേടിയാൽ വിജയിക്കാം . എങ്കിൽ വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം എത്ര ?A20B33C66D60Answer: B. 33 Read Explanation: ആകെ മാർക്ക് = 2000 660 മാർക്ക് നേടിയാൽ വിജയിക്കാം എങ്കിൽ വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം = 660/2000 × 100 = 33%Read more in App