ഒരു രണ്ടക്ക സംഖ്യയും അതിലെ അക്കങ്ങളുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റി ലഭിക്കുന്ന സംഖ്യയും തമ്മിലുള്ള വ്യത്യാസം 36 ആണ്. ആ സംഖ്യയുടെ രണ്ട് അക്കങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്?
A6
B4
C2
D8
Answer:
B. 4
Read Explanation:
പത്തിന്റെ സ്ഥാനത്തെ അക്കം x ഉം ഒറ്റയുടെ സ്ഥാനത്തെ അക്കം y ഉം ആയിരിക്കട്ടെ.
(10x + y) - (10y + x) = 36
9(x - y) = 36
x - y = 4.