Challenger App

No.1 PSC Learning App

1M+ Downloads
2000 മാർക്കിന്റെ പരീക്ഷയിൽ 660 മാർക്ക് നേടിയാൽ വിജയിക്കാം . എങ്കിൽ വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം എത്ര ?

A20

B33

C66

D60

Answer:

B. 33

Read Explanation:

ആകെ മാർക്ക് = 2000 660 മാർക്ക് നേടിയാൽ വിജയിക്കാം എങ്കിൽ വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം = 660/2000 × 100 = 33%


Related Questions:

20% of 5 + 5% of 20 =
രാധ ഒരു പരീക്ഷയിൽ 210 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 50% മാർക്ക് വേണം രവി 40 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?
ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?
1200 ൻ്റെ 20 ശതമാനത്തിൻ്റെ 40% എത്ര?
ഒരു പഴ വിൽപ്പനക്കാരന്റെ കൈവശം കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. അയാൾ 40% ആപ്പിൾ വിറ്റു, ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. യഥാർത്ഥത്തിൽ, അയാൾക്ക് ഉണ്ടായിരുന്നത്