App Logo

No.1 PSC Learning App

1M+ Downloads
2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റേതെങ്കിലും വ്യക്തി യുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ഏത് ?

Aഅഞ്ചു വർഷം വരെ തടവും ടവും രണ്ടു ലക്ഷം രൂപ വരെ പിഴയും

Bരണ്ടു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Cമൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Dഒരു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും

Answer:

C. മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും

Read Explanation:

  • 2000-ലെ വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 66C പ്രകാരം, ഒരാൾ മറ്റേതെങ്കിലും വ്യക്തിയുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിച്ചാൽ

  • ശിക്ഷ - മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും


Related Questions:

സൈബർ ഭീകരവാദത്തിന് വിവരസാങ്കേതിക നിയമം പ്രതിപാദിക്കുന്ന പരമാവധിശിക്ഷ.
The term 'virus' stands for :
മോചനദ്രവ്യം നൽകിയില്ലെങ്കിൽ ഇരയുടെ ഡാറ്റ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ക്രിപ്‌റ്റോവൈറോളജിയിൽ നിന്നുള്ള ഒരു തരം ക്ഷുദ്രവെയറിനെ വിളിക്കുന്നത് ?
താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?