2001 ജനുവരി 15 മുതൽ 2001 മെയ് 15 വരെ രണ്ട് ദിവസങ്ങളും ഉൾപ്പെടുത്തി എത്ര ദിവസങ്ങളുണ്ട്?A119B120C121D122Answer: B. 120 Read Explanation: ജനുവരി (31-15) = 16 ദിവസം ഫെബ്രുവരി = 28 ദിവസം മാർച്ച് = 31 ദിവസം ഏപ്രിൽ = 30 ദിവസം മെയ് = 15 ദിവസം അതായത് 16+28+31+30+15=120 ദിവസംRead more in App