2001 ൽ ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ മൂന്ന് പുതിയ സംസ്ഥാനങ്ങൾ നിലവിൽ വന്ന ഭരണഘടനാ ഭേദഗതി ഏത് ?A73-ാം ഭേദഗതിB84-ാം ഭേദഗതിC104-ാം ഭേദഗതിD65-ാം ഭേദഗതിAnswer: B. 84-ാം ഭേദഗതി Read Explanation: 84-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - എ.ബി വാജ്‌പേയ് രാഷ്‌ട്രപതി - കെ.ആർ നാരായണൻRead more in App