App Logo

No.1 PSC Learning App

1M+ Downloads
2001 മുതൽ 2004 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aഉമ്മൻചാണ്ടി

Bഇ.കെ. നായനാർ

Cഎ.കെ. ആന്റണി

Dപി.കെ.വാസുദേവൻ നായർ

Answer:

C. എ.കെ. ആന്റണി


Related Questions:

15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ?
രാജ്ഭവന് പുറത്തു വച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി?
ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത്?
' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം?