App Logo

No.1 PSC Learning App

1M+ Downloads
2001 ൽ ഉമ്മിച്ചിപ്പൊയിൽ മഹാശിലായുഗ ഉല്ഖനനം നടത്തിയതാര് ?

Aആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ

Bരാജൻ ഗുരുക്കൾ

Cടി. സത്യമൂർത്തി

Dകെ . ജെ ജോൺ

Answer:

A. ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ


Related Questions:

ആർ.എൻ.മേത്ത , കെ.എം.ജോർജ് മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
മൂഷകവംശസ്ഥാപക ഭരണാധികാരി ആര് ?
ആർ.എൻ.മേത്ത , കെ.എം.ജോർജ് മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
കെ . ജെ . ജോൺ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
ജെ . ബോബിങ്ങ്ടൺ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?