App Logo

No.1 PSC Learning App

1M+ Downloads
കെ . ജെ . ജോൺ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?

Aചാത്തപ്പറമ്പ

Bഫറൂക്ക്

Cചിത്രാരി

Dപൊർക്കളം

Answer:

C. ചിത്രാരി


Related Questions:

രാജൻ ഗുരുക്കൾ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
കെ . ജെ ജോൺ മഹാശിലായുഗ ഉൽഖനനം നടത്തിയ വർഷം ?
രാജൻ ഗുരുക്കൾ മഹാശിലായുഗ ഉൽഖനനം നടത്തിയ കേന്ദ്രം ?
മൂഷകവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു ?